മുഖ്യ പൂജാരിയുൾപ്പെടെയുള്ളവർക്ക് കൊവിഡ്; ശ്രീപത്മനാഭസ്വാമി ക്ഷേത്രം താൽക്കാലികമായി അടച്ചു - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Friday, October 9, 2020

മുഖ്യ പൂജാരിയുൾപ്പെടെയുള്ളവർക്ക് കൊവിഡ്; ശ്രീപത്മനാഭസ്വാമി ക്ഷേത്രം താൽക്കാലികമായി അടച്ചു

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരിയായ പെരിയനമ്പി ഉൾപ്പെടെ 12 ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് നിർത്തിവച്ചു. ഈ മാസം വരെ 15 വരെ ദർശനം നിർത്തിവെക്കാനാണ് ഭരണസമിതിയുടെ തീരുമാനം. നിത്യപൂജകൾ മുടങ്ങാതിരിക്കുന്നതിന് തന്ത്രി ശരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെത്തി പൂജകളുടെ ചുമതല ഏറ്റെടുത്തു. നിലവിലെ സാഹചര്യത്തിൽ ഏറ്റവും കുറവ് ജീവനക്കാരെ നിലനിർത്തി നിത്യപൂജകൾ തുടരാനാണ് തീരുമാനം. Story Highlights – The Sree Padmanabhaswamy temple has been temporarily closed
https://ift.tt/eA8V8J

No comments:

Post a Comment

Post Bottom Ad

Pages