എറണാകുളം ജില്ലയിൽ ഇന്ന് പരസ്യപ്രചാരണം അവസാനിക്കും - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Tuesday, December 8, 2020

എറണാകുളം ജില്ലയിൽ ഇന്ന് പരസ്യപ്രചാരണം അവസാനിക്കും

എറണാകുളം ജില്ലയിൽ ഇന്ന് പരസ്യപ്രചാരണം അവസാനിക്കും. ഉച്ചയ്ക്ക് മൂന്നു മണിയോടെ രാഷ്ട്രീയപാർട്ടികളുടെ കൊട്ടിക്കലാശം ആരംഭിക്കും. വൈകുന്നേരം 6 മണി വരെയാണ് പരസ്യ പ്രചാരണത്തിന് സമയം അനുവദിച്ചിരിക്കുന്നത്. കൊട്ടിക്കലാശത്തിലും വാഹന റാലിയിലും റോഡ് ഷോയിലും മൂന്നു വാഹനങ്ങളിൽ കൂടുതൽ പങ്കെടുക്കരുത് എന്നാണ് ജില്ലാ കളക്ടർ നിർദേശം നൽകിയിരിക്കുന്നത്. മാത്രമല്ല, ആളെ കൂട്ടിയുള്ള വലിയ പ്രചാരണങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കില്ല. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്നാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളാണ് ഇന്ന് വിധിയെഴുതാനായി […]
https://ift.tt/eA8V8J

No comments:

Post a Comment

Post Bottom Ad

Pages