സിപിഐഎം പ്രവർത്തകനെ കുത്തിക്കൊന്ന സംഭവം; ഇന്ന് അഞ്ച് പഞ്ചായത്തുകളിൽ ഹർത്താൽ - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Monday, December 7, 2020

സിപിഐഎം പ്രവർത്തകനെ കുത്തിക്കൊന്ന സംഭവം; ഇന്ന് അഞ്ച് പഞ്ചായത്തുകളിൽ ഹർത്താൽ

കൊല്ലം മൺറോതുരുത്തിൽ സിപിഐഎം പ്രവർത്തകനെ കുത്തിക്കൊന്ന സംഭവത്തിൽ ഇന്ന് അഞ്ച് പഞ്ചായത്തുകളിൽ ഹർത്താൽ കുണ്ടറ മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലാണ് സിപിഐഎം ഇന്ന് ഹർത്താൽ ആചരിക്കുക. മൺട്രോത്തുരുത്ത്, കിഴക്കേകല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളിൽ പകൽ ഒന്നു മുതൽ വൈകിട്ട് 4 വരെയാണ് ഹർത്താൽ. മൺട്രോത്തുരുത്ത് സ്വദേശി മണിലാൽ ആണ് കുത്തേറ്റ് മരിച്ചത്. പട്ടം തുരുത്ത് സ്വദേശി അശോകനാണ് കൊല നടത്തിയത്. ഇയാൾ പൊലീസ് പിടിയിലായി. പ്രതി അശോകൻ അടുത്തിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ […]
https://ift.tt/eA8V8J

No comments:

Post a Comment

Post Bottom Ad

Pages