പരീക്ഷകൾ മാറ്റിവക്കുന്ന കാര്യത്തിൽ ഉടൻ പ്രഖ്യാപനമില്ല - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Wednesday, April 14, 2021

പരീക്ഷകൾ മാറ്റിവക്കുന്ന കാര്യത്തിൽ ഉടൻ പ്രഖ്യാപനമില്ല

പരീക്ഷകൾ മാറ്റിവയ്ക്കുന്ന കാര്യത്തിൽ പ്രഖ്യാപനം ഉടൻ നടത്തേണ്ടെന്ന ധാരണയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയവും സിബിഎസ്ഇയും തമ്മിൽ ഇക്കാര്യത്തിൽ നടന്ന ഉന്നതതല ആശയ വിനിമയത്തെ തുടർന്നാണ് തിരുമാനം. അതേസമയം, കൊവിഡ് സാഹചര്യം സങ്കീർണമായതിനാൽ പരീക്ഷകൾ മാറ്റിവയ്ക്കേണ്ടിവരും എന്ന നിഗമനനമാണ് വിദ്യാഭ്യാസ മന്ത്രാലയത്തിനുള്ളത്. പക്ഷേ, പരീക്ഷ തീയതിക്ക് ഇനിയും സമയം ഉണ്ടെന്നതിനാൽ ഇത് സംബന്ധിച്ച നിർദ്ദേശം സിബിഎഎസ്ഇയ്ക്ക് തിരക്കിട്ട് നല്കില്ല. അതേസമയം സിബിഎസ്ഇ പരീക്ഷ മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങൾ രംഗത്തെത്തി. പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹി, മഹാരാഷ്ട്ര […]
https://ift.tt/eA8V8J

No comments:

Post a Comment

Post Bottom Ad

Pages