കൊവിഡ് വാക്‌സിന്‍ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Saturday, May 8, 2021

കൊവിഡ് വാക്‌സിന്‍ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി

കൊവിഡ് വാക്‌സിന്‍ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. പശ്ചിമബംഗാളാണ് സുപ്രിംകോടതിയെ സമീപിച്ചത്. കൊവിഡ് വാക്‌സിന്‍ മൗലിക അവകാശത്തിന്റെ ഭാഗമാണെന്നും വാക്‌സിന് വില ഈടാക്കുന്നത് 73 വര്‍ഷമായി ഇന്ത്യ പിന്തുടരുന്ന യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ നയത്തിന് വിരുദ്ധമാണെന്നും പശ്ചിമ ബംഗാള്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസര്‍ക്കാര്‍ ഭരണഘടന ചുമതലകളില്‍ നിന്ന് ഒളിച്ചോടുന്നതിന്റെ ഭാഗമാണ് വാക്‌സിന് വില ഈടാക്കാനുള്ള തീരുമാനം. സംസ്ഥാന അതിര്‍ത്തികളില്‍ തളച്ചിടാനാകാത്ത രോഗം ആയതിനാല്‍ വാക്‌സിനേഷന്‍ കേന്ദ്രസര്‍ക്കാരിന്റെ ചുമതലയാണെന്നും പശ്ചിമബംഗാള്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. അതേസമയം, വാക്‌സിനേഷന്‍ മുന്‍ഗണന ക്രമത്തില്‍ വാക്‌സിന്റെ ദൗര്‍ലഭ്യം […]
https://ift.tt/eA8V8J

No comments:

Post a Comment

Post Bottom Ad

Pages