തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നലെ 13,658 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്നലെ 1,40,727 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 9.71 ആണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. അവധി ദിനങ്ങളിലെ പരിശോധന മാറ്റിനിര്‍ത്തിയാല്‍ ആഴ്‌ചകള്‍ക്കു ശേഷം ഇപ്പോഴാണ് ടി.പി.ആര്‍ പത്തില്‍ താഴുന്നത്. 142 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 13,235 ആയി.
മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709, കണ്ണൂര്‍ 634, കോട്ടയം 583, പത്തനംതിട്ട 457, വയനാട് 372, ഇടുക്കി 270 എന്നിങ്ങനേയാണ് ജില്ലകളിലെ രോഗബാധ.
https://ift.tt/eA8V8J
No comments:
Post a Comment