കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥി ശശി തരൂരിനെ അവഗണിച്ച് സംസ്ഥാന നേതൃത്വം - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Wednesday, October 5, 2022

കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥി ശശി തരൂരിനെ അവഗണിച്ച് സംസ്ഥാന നേതൃത്വം

കേരളത്തിലെത്തിയ കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥി ശശി തരൂരിനെ അവഗണിച്ച് സംസ്ഥാന നേതൃത്വം. മുതിർന്ന നേതാക്കൾ പക്ഷം പിടിക്കുന്നുണ്ടെങ്കിലും അണികൾ അനുസരിക്കണമെന്നില്ലെന്നാണ് തരൂരിന്റെ വിമർശനം. വോട്ടിങ്ങിനായുള്ള തിരിച്ചറിയൽ കാർഡ് വാങ്ങാൻ കെപിസിസി ഓഫീസിലെത്തിയ തരൂരിനെ മുദ്രാവാക്യങ്ങളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. ( kerala leadership ignoring Congress president candidate Dr. Shashi Tharoor ). കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഖെക്കുള്ള കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും പരസ്യപിന്തുണയിൽ അതൃപ്തരാണ് തരൂർ ക്യാമ്പ്. പക്ഷംചേരൽ പാടില്ലെന്ന മാർഗനിർദേശം പുറത്തിറങ്ങും മുൻപാണ് […]
https://ift.tt/lQEcSZy

No comments:

Post a Comment

Post Bottom Ad

Pages