തിരുവനന്തപുരം
ഭക്ഷണ നിർമാണ, വിതരണ കേന്ദ്രത്തിലെ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നൽകുമ്പോൾ ഡോക്ടർമാർ പാലിക്കേണ്ട നിർദേശം പുറത്തിറക്കി ആരോഗ്യവകുപ്പ് ഡയറക്ടർ. പരിശോധിക്കാതെ സർട്ടിഫിക്കറ്റ് നൽകുന്നത് കണ്ടെത്തിയതോടെയാണ് നടപടി. ഡോക്ടർമാർ നടപടിക്രമം പാലിക്കുന്നുണ്ടെന്ന് സ്ഥാപനമേധാവികൾ ഉറപ്പ് വരുത്തണം.
https://ift.tt/wO3A2nx
No comments:
Post a Comment