ആലപ്പുഴ; മാവേലിക്കരയില്‍ പുതുതായി നിര്‍മിച്ച വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോണ്‍ക്രൂറ്റ് മേല്‍ക്കൂര തകര്‍ന്ന് വീണ് ര്ണ്ട് പേര്‍ മരിച്ചു. സുരേഷ്, ആനന്തന്‍ എന്നിവരാണ്് മരിച്ചത്. ഒരാള്‍ക്ക് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30നായിരുന്നു അപകടം.
വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ തൊഴിലാളികള്‍ മരിച്ചു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല.
/loading-logo.jpg
No comments:
Post a Comment