അവസാനംവരെയും ശക്തമായ രാഷ്ട്രീയം പറഞ്ഞ നേതാവ്; ഒടുവിലത്തെ വാർത്താ സമ്മേളനത്തിൽ ​ഗവർണർക്കെതിരെയും - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Sunday, October 2, 2022

അവസാനംവരെയും ശക്തമായ രാഷ്ട്രീയം പറഞ്ഞ നേതാവ്; ഒടുവിലത്തെ വാർത്താ സമ്മേളനത്തിൽ ​ഗവർണർക്കെതിരെയും

അവസാനംവരെയും ശക്തമായ രാഷ്ട്രീയം പറഞ്ഞ ഇടതുനേതാവിനെയാണ് കേരള രാഷ്ട്രീയത്തിന് നഷ്ടമായത്. ​ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നം നേർക്കുനേർ പോരാട്ടത്തിലെത്തിയ സമയത്ത് കോടിയേരി ഏറ്റവും ഒടുവിൽ നടത്തിയ വാർത്താ സമ്മേളനത്തിലും ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. ആരോ​ഗ്യനില മോശമായിക്കൊണ്ടിരുന്ന സമയത്ത് നടത്തിയ വാർത്താസമ്മേളനത്തിലും എതിരാളിയെ കടന്നാക്രമിക്കുന്ന സമീപനമാണ് അദ്ദേഹം കൈക്കൊണ്ടത്. ( Kodiyeri Balakrishnan’s last press conference ). ​ഗവർണറുടെ ദുരൂഹമായ പ്രവർത്തനങ്ങളെ നേരിടാൻ ഭരണഘടന അനുശാസിക്കുന്ന തരത്തിലുള്ള നിലപാടുകൾ സർക്കാരിന് സ്വീകരിക്കേണ്ടി വരുമെന്ന് […]
https://ift.tt/Tb6IGpV

No comments:

Post a Comment

Post Bottom Ad

Pages