തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 13,550 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,23,225 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 11 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 104 പേര് മരിച്ചു. ഇതോടെ ആകെ മരണം 13,093 ആയി.
മലപ്പുറം - 1708, കൊല്ലം -1513, തൃശൂര്‍ -1483, എറണാകുളം - 1372, പാലക്കാട് - 1330, തിരുവനന്തപുരം - 1255, കോഴിക്കോട് -1197, ആലപ്പുഴ - 772, കണ്ണൂര്‍ - 746, കോട്ടയം - 579, കാസര്‍ഗോഡ് -570, പത്തനംതിട്ട - 473, ഇടുക്കി - 284, വയനാട് -268 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ. ചികിത്സയിലായിരുന്ന 10,283 പേര് രോഗമുക്തി നേടി. 99,174 പേരാണ് ഇനി ചികിത്സയിലുള്ളത്.
https://ift.tt/eA8V8J
No comments:
Post a Comment